Tag: e sreedharan

e sreedharan | bignewskerala

പാദങ്ങള്‍ കഴുകുന്നത് പാരമ്പര്യത്തിന്റെ ഭാഗം, മുതിര്‍ന്നവരോട് ബഹുമാനം പ്രകടിപ്പിക്കുന്ന മാര്‍ഗം, എന്റെ മക്കളും ചെയ്യാറുണ്ട്; ഇ ശ്രീധരന്‍

പാലക്കാട്: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. മുതിര്‍ന്നവരുടെ പാദങ്ങള്‍ കഴുകുന്നത് പാരമ്പര്യത്തിന്റെ ഭാഗമാണെന്നും വിവാദങ്ങള്‍ക്ക് മറുപടിയായി ...

ഇ ശ്രീധരനെകുറിച്ചുള്ള മുന്‍ധാരണകളെല്ലാം പെട്ടെന്നു തകര്‍ന്നുപോയി, ഇതുവരെ കണ്ടിരുന്ന ആള്‍ തന്നെയാണോ ഇതെന്ന് തോന്നിപ്പോയി; പി രാജീവ്

ഇ ശ്രീധരനെകുറിച്ചുള്ള മുന്‍ധാരണകളെല്ലാം പെട്ടെന്നു തകര്‍ന്നുപോയി, ഇതുവരെ കണ്ടിരുന്ന ആള്‍ തന്നെയാണോ ഇതെന്ന് തോന്നിപ്പോയി; പി രാജീവ്

കളമശ്ശേരി: ബിജെപി പ്രവേശനത്തിനുശേഷമുള്ള ഇ ശ്രീധരന്റെ ചില പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ഇതുവരെ കണ്ടിരുന്ന ആള്‍ തന്നെയാണോ ഇത് എന്നുതോന്നിപ്പോയെന്ന് മുന്‍ എംപിയും സിപിഐഎമ്മിന്റെ കളമശ്ശേരി സ്ഥാനാര്‍ത്ഥിയുമായ പി ...

ap abdullakkutty | bignewskerala

ഇതൊന്നും വിവാദമാക്കേണ്ട വിഷയമല്ല, ഞങ്ങടെ കണ്ണൂരൊക്കെ പുതിയാപ്ലമാര്‍ വീട്ടില്‍ വരുമ്പോ ഇങ്ങനെയാണ്; ഇ ശ്രീധരനെ വോട്ടര്‍മാര്‍ കാലു കഴുകി സ്വീകരിച്ച സംഭവത്തില്‍ എപി അബ്ദുള്ളക്കുട്ടി

പാലക്കാട് : പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ഇ.ശ്രീധരനെ വോട്ടര്‍മാര്‍ കാലു കഴുകി സ്വീകരിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. വോട്ടര്‍മാര്‍ ഇ ശ്രീധരനെ കാലുകഴുകി സ്വീകരിച്ചതിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് ...

cm pinarayi vijayan | bignewskerala

എന്തും വിളിച്ചു പറയാം എന്നതാണ് പലരുടെയും നില, ശ്രീധരന്റെ പരാമര്‍ശങ്ങള്‍ ജല്‍പ്പനങ്ങളെന്ന് മുഖ്യമന്ത്രി

തൃശൂര്‍: എന്തും വിളിച്ചു പറയാം എന്നതാണ് പലരുടെയും ഇപ്പോഴത്തെ നിലയെന്ന് ബിജെപി നേതാവ് ഇ ശ്രീധരനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ വികസനത്തെക്കുറിച്ചുള്ളഇ ശ്രീധരന്റെ പരാമര്‍ശങ്ങള്‍ ...

e sreedharan | bignewskerala

ലക്ഷ്യം വിശുദ്ധ ഭരണം, ബിജെപി അധികാരത്തില്‍ വന്നാല്‍ തനിക്ക് ഒരു പ്രധാനപ്പെട്ട പദവി ലഭിക്കുമെന്ന് ഇ ശ്രീധരന്‍

തൃശ്ശൂര്‍: കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ തനിക്ക് ഒരു പ്രധാനപ്പെട്ട പദവി ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. വികസനം വ്യവസായം വിദ്യാഭ്യാസം വിശുദ്ധ ഭരണം എന്നിവയാണ് ...

election bjp| bignewskerala

സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും, നേമത്ത് കുമ്മനം, കഴക്കൂട്ടം പ്രഖ്യാപിക്കപ്പെട്ടില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇവരൊക്കെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. ഇ ശ്രീധരന്‍ പാലക്കാട് നിന്നും ...

ഇ ശ്രീധരന്റെ വാക്കുകള്‍ക്ക് ഒരു ബിജെപിക്കാരന്റെ മൂല്യമേയുള്ളൂ, രണ്ടര ലക്ഷം ആളുകള്‍ക്കാണ് ഇടതുപക്ഷം വീടുണ്ടാക്കികൊടുത്തത്,  പാവപ്പെട്ടവന്റെ വീടുകളായതുകൊണ്ട് അതൊന്നും ശ്രീ ശ്രീധരന്റെ ശ്രദ്ധയില്‍പ്പെട്ടു കാണില്ല; എ വിജയരാഘവന്‍

ഇ ശ്രീധരന്റെ വാക്കുകള്‍ക്ക് ഒരു ബിജെപിക്കാരന്റെ മൂല്യമേയുള്ളൂ, രണ്ടര ലക്ഷം ആളുകള്‍ക്കാണ് ഇടതുപക്ഷം വീടുണ്ടാക്കികൊടുത്തത്, പാവപ്പെട്ടവന്റെ വീടുകളായതുകൊണ്ട് അതൊന്നും ശ്രീ ശ്രീധരന്റെ ശ്രദ്ധയില്‍പ്പെട്ടു കാണില്ല; എ വിജയരാഘവന്‍

ബിജെപി നേതാവ് ഇ ശ്രീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇ ശ്രീധരന്റെ വാക്കുകള്‍ക്ക് ഒരു ബിജെപിക്കാരന്റെ മൂല്യമേയുള്ളൂവെന്ന് വിജയരാഘവന്‍ ആരോപിച്ചു. മാധ്യമങ്ങളോട് ...

e sreedharan | bignewskerala

രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കും, രാഷ്ട്രീയമല്ല വികസനമാണ് തന്റെ ലക്ഷ്യം; വാഗ്ദാനങ്ങളുടെ പെരുമഴയുമായി ഇ ശ്രീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണം

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി സ്ഥാനാര്‍ത്ഥിയായി പാലക്കാട് മത്സരിക്കുന്ന മെട്രോമാന്‍ ഇ ശ്രീധരന്‍ വന്‍ വിജയം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ജയിച്ചാല്‍ രണ്ട് വര്‍ഷം ...

e sreedharan | bignewskerala

ഒടുവില്‍ തീരുമാനമായി, ഇ ശ്രീധരന്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയാവും

തൃശൂര്‍ : അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ ശ്രീധരന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയാകും. തൃശൂരില്‍ വച്ച് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ...

e sreedharan | bignewskerala

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ താന്‍ ആര്‍എസ്എസിന്റെ ഭാഗം, തന്നില്‍ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ ആര്‍എസ്എസ്; ഇ ശ്രീധരന്‍

കൊച്ചി: സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ താന്‍ ആര്‍എസ്എസിന്റെ ഭാഗമായിരുന്നെന്ന് വെളിപ്പെടുത്തി അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ ശ്രീധരന്‍. ആര്‍എസ്എസ് മുഖപത്രമായ കേസരി പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ...

Page 2 of 4 1 2 3 4

Don't Miss It

Recommended