മാരക മയക്കുമരുന്ന് എംഡിഎംഎയുമായി ട്രാൻസ്ജെൻഡർ മോഡലിങ് ആർട്ടിസ്റ്റ് കൊച്ചിയിൽ പിടിയിൽ
കൊച്ചി: കാക്കനാട് വാഴക്കാലയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി എത്തിയ മോഡലിംഗ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡർ അറസ്റ്റിൽ. 24കാരിയായ ചേർത്തല കുത്തിയതോടിൽ കണ്ടത്തിൽ വീട്ടിൽ ദീക്ഷയാണ് എറണാകുളം റേഞ്ച് എക്സൈസിന്റെ ...