കൊച്ചി: കാക്കനാട് വാഴക്കാലയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി എത്തിയ മോഡലിംഗ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡർ അറസ്റ്റിൽ. 24കാരിയായ ചേർത്തല കുത്തിയതോടിൽ കണ്ടത്തിൽ വീട്ടിൽ ദീക്ഷയാണ് എറണാകുളം റേഞ്ച് എക്സൈസിന്റെ പിടിയിലായത്.
500 രൂപയുടെ ബെറ്റിനെ ചൊല്ലി തർക്കം; സുഹൃത്തിന്റെ തലയറുത്ത് പോലീസ് സ്റ്റേഷനിലെത്തി യുവാവ്
മോഡലിംഗും മറ്റ് ഫോട്ടോഷൂട്ടുകളും നടത്തപ്പെടുന്ന റേവ് പാർട്ടികളിൽ ഉപയോഗിച്ച് വരുന്ന ‘പാർട്ടി ഡ്രഗ്ഗ് ‘ എന്ന വിളിപ്പേരുള്ള അതിമാരകമായ മെതലിൻ ഡയോക്സി മെത്താഫിറ്റമിനാണ് താരത്തിൽ നിന്ന് കണ്ടെടുത്തത്. 8.5 ഗ്രാം രാസലഹരി മരുന്നാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
മയക്ക് മരുന്ന് ഉപയോക്താക്കളുടെ പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകൾ തുടങ്ങി ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിൽ ഇടനിലക്കാർ വഴി മയക്ക് മരുന്ന് എത്തിച്ച് കൊടുക്കുന്നതാണ് ദീക്ഷയുടെ പതിവ് രീതി. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ ഓരോ ദിവസവും വ്യത്യസ്ത ഹോട്ടലുകളിൽ മാറി മാറി താമസിച്ചായിരുന്നു ഇടപാട് നടത്തിയിരുന്നത്.
മോഡലിംഗും മറ്റ് ഫോട്ടോഷൂട്ടുകളും നടത്തപ്പെടുന്ന റേവ് പാർട്ടികളിൽ ഉപയോഗിച്ച് വരുന്ന ‘പാർട്ടി ഡ്രഗ്ഗ് ‘ എന്ന വിളിപ്പേരുള്ള അതിമാരകമായ മെതലിൻ ഡയോക്സി മെത്താഫിറ്റമിനാണ് താരത്തിൽ നിന്ന് കണ്ടെടുത്തത്. 8.5 ഗ്രാം