പുറത്തിറങ്ങാന്‍ കാത്ത് ജയിലിലെ വളര്‍ത്തു നായ് ബ്രൂണയുടെ കുഞ്ഞുങ്ങള്‍; ലിനയേയും ലിയോയേയും വാങ്ങാന്‍ ആളുണ്ടോ..?
കാക്കനാട്: ജയിലില്‍ നിന്ന് പുറത്തുകടക്കാന്‍ കാത്തിരിക്കുകയാണ് ജില്ലാ ജയിലില്‍ പുതുതായി എത്തിയ അന്തേവാസികള്‍ ലിനയും ലിയോയും. ജയിലിലെ വളര്‍ത്തു നായ് ബ്രൂണയുടെ കുഞ്ഞുങ്ങളാണ് ഇവര്‍. വാങ്ങാന്‍ ആളെത്തിയാല്‍ ...