പ്രണയം പൂവണിഞ്ഞു, നടി റബേക്ക സന്തോഷും സംവിധായകന് ശ്രീജിത്ത് വിജയനും വിവാഹിതരായി
മലയാളികളുടെ പ്രിയ സീരിയല്‍ താരം റബേക്ക സന്തോഷും സിനിമാ സംവിധായകന് ശ്രീജിത്ത് വിജയനും വിവാഹിതരായി. സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമ-സീരിയല്‍ ...