സെക്സ് നിഷേധിച്ച് സമരം ചെയ്യൂ! സ്ത്രീകളോട് ആഹ്വാനവുമായി മീടൂ ക്യാപെയ്നിനെ ശക്തമാക്കിയ അലീസ മിലാനോ
വാഷിംഗ്ടണ്‍: അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്ര നിരോധന നിയമം കര്‍ക്കശമാക്കിയ തീരുമാനത്തിനെതിരെ ഹോളിവുഡ് താരം അലീസ മിലാനോ രംഗത്ത്. തീരുമാനത്തിന് എതിരെ സെക്സ് സ്ട്രൈക്ക് നടത്തി പ്രതിഷേധിക്കാനാണ് ...