മീടൂ തരംഗത്തെ ഹാസ്യവത്കരിച്ച് ‘കോടതി സമക്ഷം ബാലന് വക്കീലി’ലെ ഡിലീറ്റഡ് സീന്‍; കാണാം
ദിലീപ് നായകനായെത്തിയ കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന സിനിമയിലെ ഒഴിവാക്കിയ രംഗം പുറത്ത്. ലോകത്താകമാനം ചര്‍ച്ചാവിഷയമായ മീടൂ തരംഗത്തെ ഹാസ്യവത്കരിച്ചുകൊണ്ടുള്ള സീനാണ് പുറത്തുവന്നത്. കമ്മാരസംഭവത്തിനു ശേഷം ...