ഞാന്‍ ഉണ്ടാക്കി വെച്ച കടം എന്റെ ബാധ്യത, അത് തീര്‍ക്കാന്‍ ധനസമാഹരണം നടത്തരുത്; അഭ്യര്‍ത്ഥിച്ച് സിആര്‍ മഹേഷ്
കരുനാഗപ്പള്ളി: കെപിസിസി ജനറല്‍ സെക്രട്ടറി സിആര്‍ മഹേഷിന്റെ വീട് ജപ്തി ഭീഷണിയിലാണെന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ മഹേഷിന് വേണ്ടി വിവിധ മേഖലകളില്‍നിന്നും സാമ്പത്തിക സമാഹരണം ...