മലയാളി സ്ത്രീയുടെ മൃതദേഹം ഭാഗികമായി അഴുകിയ നിലയില്‍ ലോഡ്ജ് മുറിയില്‍, കഴുത്തിലും കൈകാലുകളിലും ഉള്‍പ്പെടെ മുറിവേറ്റ് ഒപ്പം താമസിച്ചയാള്‍
കോയമ്പത്തൂര്‍: മലയാളി സ്ത്രീയുടെ മൃതദേഹം ഭാഗികമായി അഴുകിയ നിലയില്‍ ലോഡ്ജ് മുറിയില്‍ കണ്ടെത്തി. കൂടെ താമസിച്ചയാളെ മുറിവേറ്റ നിലയിലും കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിന്ദുവിനെ ആണ് മരിച്ചത്. ...