ചിമ്മിനി വന്യജീവി സങ്കേതത്തിലേയ്ക്ക് സന്ദര്‍ശക പ്രവാഹം; അടങ്ങി നില്ക്കുന്ന ആനകളെ സെല്‍ഫി എടുത്ത് പ്രകോപിക്കാന്‍ സന്ദര്‍ശകരും
പാലപ്പിള്ളി: ക്രിസ്മസ് അവധി ദിനങ്ങളില്‍ ചിമ്മിനി വന്യജീവി സങ്കേതത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ശനിയും ഞായറും മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അവധിദിനമായതിനാല്‍ ക്രിസ്മസ് ദിനത്തിലും പ്രവേശനം ...