മക്കളെ പോറ്റി വളര്‍ത്താന്‍ 27ാം വയസ്സില്‍ വേഷം മാറി, 30 വര്‍ഷം ആണ്‍വേഷത്തില്‍ ജീവിച്ച സ്ത്രീയുടെ കഥ അറിയാം
ചെന്നൈ: ആണ്‍വേഷത്തില്‍ ഒരു സ്ത്രീ ജീവിച്ചത് 30 വര്‍ഷം. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. തൂത്തുക്കുടിയിലെ കടുനായ്ക്കന്‍പട്ടി ഗ്രാമത്തിലെ പേച്ചിയമ്മാളാണ് മുത്തു എന്ന പേരില്‍ വര്‍ഷങ്ങളോളം ജീവിച്ചത്. ആണ് ...