കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിനകത്ത് തീപ്പിടിത്തം; പെരുമ്പാമ്പ് വെന്തുചത്തു
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിനകത്തുണ്ടായ തീപ്പിടിത്തത്തില്‍ പെരുമ്പാമ്പ് വെന്തുചത്തു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ഒരേക്കറോളം വരുന്ന പുല്‍ക്കാടുകളില്‍ തീ പടര്‍ന്നുപിടിച്ചത്. സി സോണ്‍ കലോത്സവ വേദിയായ ...