വീട്ടുകാരുടെ ശബ്ദം കേട്ടില്ലെങ്കില്‍ മാളു നിര്‍ത്താതെ കരയും; കാഴ്ചശക്തിയില്ലാത്ത ആടിനെ അരുമയായി വളര്‍ത്തി ദമ്പതികള്‍
കൊടകര: ജന്മനാ കാഴ്ചയില്ലാത്ത മാളു എന്ന പെണ്ണാടിനെ അരുമയായി വളര്‍ത്തി ദമ്പതികള്‍. മറ്റത്തൂര്‍കുന്ന് മലയാറ്റില്‍ വീട്ടില്‍ റിട്ടയേര്‍ഡ് പോലീസ് എസ്ഐ തങ്കപ്പനും ഭാര്യ ലതികയുമാണ് കാഴ്ചയില്ലാത്ത മാളുവിന്റെ ...