Tag: bjp leader

suresh gopi | bignewskerala

സ്ഥാനാര്‍ത്ഥിയാവാനില്ല, സിനിമാതിരക്കിലെന്ന് സുരേഷ് ഗോപി; മത്സരിച്ചേ പറ്റൂ എന്ന് ആവര്‍ത്തിച്ച്‌ ബിജെപി

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവണമെന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയോട് വീണ്ടും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം. അതേസമയം താന്‍ മത്സരിക്കാനില്ലെന്നും സിനിമാതിരക്കിലാണെന്നും സുരേഷ് ...

e sreedharan | bignewskerala

മെട്രോമാന്‍ ഇ ശ്രീധരനെ ‘കേരളത്തിന്റെ പ്രതീകം’ എന്ന പദവിയില്‍ നിന്ന് നീക്കി, ഇ ശ്രീധരന്റെ പടങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളില്‍ നിന്ന് നീക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം : അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ ശ്രീധരനെ 'കേരളത്തിന്റെ പ്രതീകം' എന്ന പദവിയില്‍ നിന്ന് നീക്കി. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ശ്രീധരന്‍ ബിജെപിയില്‍ ...

pm modi | bignewskerala

അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കിയത് മോഡി, നിരവധി സാധാരണക്കാര്‍ക്ക് മോഡി അവസരം നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് ബിജെപി നേതാവ്; രൂക്ഷവിമര്‍ശനം

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് എ.പി.ജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കിയതെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേതാവ് രംഗത്ത്. പാര്‍ട്ടി യോഗത്തില്‍ വെച്ച് ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലാണ് ഇക്കാര്യം ...

krishnakumar| bignewskerala

ഇതാണ് പുതിയ ഇന്ത്യ, നമ്മളോട് കളിക്കല്ലേ, മാന്തിയാല്‍ വലിച്ചു കീറും; സമരം ചെയ്യുന്ന കര്‍ഷകര്‍ ഡമ്മികളും അവരെ പിന്തുണച്ചവര്‍ മൂന്നാംകിട സെലിബ്രിറ്റീസുമാണെന്ന് കൃഷ്ണ കുമാര്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചവര്‍ മൂന്നാംകിട സെലിബ്രിറ്റീസ് ആണെന്ന് നടനും ബിജെപി അംഗവുമായ കൃഷ്ണ കുമാര്‍. രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്നത് ഡമ്മി കര്‍ഷകരാണന്നും കൃഷ്ണകുമാര്‍ ...

sobha surendran | bignewskerala

ഇനി കാത്തിരിക്കാന്‍ വയ്യ; തെരഞ്ഞെടുപ്പിന് മുമ്പ് ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങാനൊരുങ്ങി ശോഭ സുരേന്ദ്രന്‍

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് എല്ലാ പാര്‍ട്ടികളും. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങാനൊരുങ്ങിയിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന വൈസ് ...

sandeep varier | bignewskerala

ബിന്ദു അമ്മിണിക്കെതിരെ സന്ദീപ് വാര്യരുടെ പിതാവ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപണം, സമൂഹമാധ്യമങ്ങളില്‍ വൈറലായി സ്‌ക്രീന്‍ഷോട്ടുകള്‍, ബിജെപി നേതാവിനെതിരെയും പ്രതിഷേധം ശക്തം

തൃശ്ശൂര്‍: ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പിതാവ് ഗോവിന്ദ വാര്യര്‍ സമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതായി ആരോപണം. സമൂഹമാധ്യമത്തിലൂടെയാണ് ഗോവിന്ദ വാര്യരുടെ സ്ത്രീ ...

നേമം ബിജെപിയുടെ ഗുജറാത്ത്, പാര്‍ട്ടിക്ക് വെല്ലുവിളിയില്ല; കുമ്മനം രാജശേഖരന്‍

നേമം ബിജെപിയുടെ ഗുജറാത്ത്, പാര്‍ട്ടിക്ക് വെല്ലുവിളിയില്ല; കുമ്മനം രാജശേഖരന്‍

നേമം:ബിജെപിയുടെ ഗുജറാത്ത് ആണ് നേമം മണ്ഡലം എന്ന് കുമ്മനം രാജശേഖരന്‍. നേമത്ത് ബിജെപിക്ക് വെല്ലുവിളിയില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും കുമ്മനം ...

b gopalakrishnan | bignewskerala

ആനക്കൊമ്പില്‍ പിടിച്ച ബി ഗോപാലകൃഷ്ണന്‍ ശരിക്കും പുലിവാല് പിടിച്ച അവസ്ഥയില്‍, നാട്ടാന സംരക്ഷണ ചട്ടം ചൂണ്ടിക്കാട്ടി പരാതി

തിരുവനന്തപുരം: ആനക്കൊമ്പില്‍ പിടിച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ ശരിക്കും പുലിവാല് പിടിച്ച അവസ്ഥയായി. ഗോപാലകൃഷ്ണനെതിരെ നാട്ടാന സംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിന് പരാതി. പീപ്പിള്‍ ഫോര്‍ ജസ്റ്റിസ് ...

ap abdullakkutty | bignewskerala

12 സെന്റ് സ്ഥലം സേവാഭാരതിക്ക് ദാനം ചെയ്ത് എപി അബ്ദുള്ളക്കുട്ടി, ഭവനരഹിതരായ മൂന്നു പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും; കോണ്‍ഗ്രസ്സ് പ്രഖ്യാപനം വെറും വാക്ക് മാത്രമെന്ന് ബിജെപി നേതാവ്

കണ്ണൂര്‍: 12 സെന്റ് സ്ഥലം സേവാഭാരതിയുടെ 'തല ചായ്ക്കാനൊരിടം' പദ്ധതിയിലേക്ക് നല്‍കി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി. മലപ്പട്ടം പഞ്ചായത്തിലെ 12 സെന്റ് സ്ഥലമാണ് ...

sandeep warrier | bignewskerala

‘പാലക്കാട് കേരളത്തിന്റെ ഗുജറാത്ത്’; പാലക്കാട് മുനിസിപ്പാലിറ്റി ബിജെപി നിലനിര്‍ത്തിയ സന്തോഷത്തില്‍ മതിമറന്ന് സന്ദീപ് വാര്യര്‍

പാലക്കാട്: പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. തെരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റി ബിജെപി നിലനിര്‍ത്തിയതിന് പിന്നാലെയായിരുന്നു ബിജെപി നേതാവിന്റെ ആഹ്ലാദപ്രതികരണം.  ഇവിടെ 29 ...

Page 3 of 5 1 2 3 4 5

Don't Miss It

Recommended