സോഷ്യല്‍മീഡിയ നെഞ്ചിലേറ്റിയ ആ വീഡിയോയ്ക്ക് പിന്നിലെ ക്രൂരത
റഷ്യയിലെ മഞ്ഞു നിറഞ്ഞ പര്‍വതമുകളില്‍ നിന്നുള്ള ഒരു കരടിക്കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍മീഡിയ നെഞ്ചിലേറ്റിയിരുന്നു. പല തവണ പരാജയപ്പെട്ടിട്ടും തളരാതെ മലകയറി ലക്ഷ്യത്തില്‍ എത്തിയ ഒരു കരടിക്കുഞ്ഞിന്റെ വീഡിയോ ...