ഹെന്ന ടാറ്റുവിന് പിന്നാലെ പോകുന്നവരെ എന്റെ ഈ അനുഭവം കൂടി ഒന്നു അറിയൂ; പൊള്ളിയ കൈകള്‍ കാണിച്ച് യുവതി!
കാന്‍ബറ: കൈകളില്‍ ടാറ്റു ചെയ്യുന്നതിനോട് താല്പര്യം ഉള്ള യുവതികള്‍ അനവധിയാണ്. എന്നാല്‍ ടാറ്റു ചെയ്യുന്നവര്‍ക്കുണ്ടാവുന്ന ദുരനുഭവങ്ങളും ആരും തന്നെ ശ്രദ്ധിക്കാറുമില്ല. ഇപ്പോഴും ടാറ്റു കുത്തുവാന്‍ പരക്കം പാച്ചിലിലാണ് ...