‘അതിശയനി’ലെ ബാലതാരം ഇനി ‘കളിക്കൂട്ടുകാരി’ലെ നായകന്
പ്രശസ്ത സംവിധായകന് വിനയന്റെ 'അതിശയന്‍' എന്ന സിനിമയിലൂടെ എത്തി കുട്ടികളെയും മുതിര്‍ന്നവരെയും ഒന്നടങ്കം അതിശയിപ്പിച്ച ബാലതാരം ദേവദാസിനെ നാം അത്ര പെട്ടെന്നൊന്നും മറക്കില്ല. എന്നാല്‍ കുട്ടിത്തം എല്ലാം ...