ചൂണ്ടയിട്ട് നില്ക്കുമ്പോള് പുഴയില്‍ ഒരു ജീവന് മുങ്ങിത്താഴുന്നത് കണ്ടു, രണ്ടാമത് ആലോചിക്കാതെ എടുത്തു ചാടി; എന്നിട്ടും വേദന ബാക്കി
അഞ്ചാലുംമൂട്: പോലീസിനെ കണ്ട് ഭയന്ന് കായലില്‍ ചാടിയ യുവാവിനെ ജീവന് പണയംവെച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവിന്റെ ജീവന് രക്ഷിക്കാന്‍ കഴിയാത്തതിന്റെ വേദനയിലാണ് നീരാവില്‍ ശ്യാം ഭവനില്‍ ശരത്തും ...