കോഴി ഫാമില്‍ മൃഗങ്ങളുടെ കുടല് ഉപ്പിലിട്ടു സൂക്ഷിച്ച നിലയില്‍; ‘ബോട്ടി’ എന്ന പേരില്‍ വില്‍പ്പന ലക്ഷ്യം; 50 വീപ്പകള്‍ പിടികൂടി
പാറശ്ശാല: കോഴി ഫാമില്‍ ഉപ്പിലിട്ടു സൂക്ഷിച്ചിരുന്ന മൃഗങ്ങളുടെ കുടല് പിടികൂടി. ആലമ്പാറ സബ്സ്റ്റേഷന് സമീപത്തെ കോഴിഫാമിലാണ് കുടല് ഉപ്പിലിട്ട് സൂക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. 'ബോട്ടി' എന്ന ...