കൊവിഡ് ചികിത്സയ്ക്ക് ശേഷം മദ്യപിച്ച് വീട്ടിലെത്തി; മുളവടിക്ക് മകനെ അടിച്ച് അച്ഛന്! ദാരുണ മരണം, മദ്യലഹരിയില്‍ വഴക്ക് പതിവ്
പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ അച്ഛന്റെ മര്‍ദ്ദനത്തില്‍ മകന് മരിച്ചു. പാട്ട സ്വദേശി രതീഷാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ അച്ഛന് ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട ...