പ്രവേശനം വിലക്കിയ വെള്ളച്ചാട്ടത്തിന് മുകളിലേക്ക് കയറി, കാല്‍വഴുതിവീണ് വീണ് വിദ്യാര്‍ത്ഥി, മൃതദേഹം കണ്ടെത്തി
പാലക്കാട്: വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ അജില്‍ എന്ന വിദ്യാര്‍ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ നടത്തിയ ...