‘ക്രിസ്ത്യാനിയായ മണിക്കുട്ടന് എന്ന തോമസ് ജയിംസിന് അഭിനന്ദനങ്ങള്‍’; ബിഗ്ബോസ് വിജയിയായതിന് പിന്നാലെ മണിക്കുട്ടന്റെ ചിത്രം പങ്കുവെച്ച് വര്‍ഗ്ഗീയ പരാമര്‍ശം, സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ്ബോസിന്റെ സീസണ് 3 വിജയിയായി മണിക്കുട്ടനെ തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെ മണിക്കുട്ടന്റെ ചിത്രം വെച്ചുകൊണ്ട് വര്‍ഗ്ഗീയത പടര്ത്തുന്നുന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ ...