സൈനിക രഹസ്യങ്ങള്‍ പാകിസ്താന് വേണ്ടി ചോര്‍ത്തി; മൂന്ന് പേര് പിടിയില്‍
ന്യൂഡല്‍ഹി: സൈനിക ക്യാമ്പില്‍ നിന്ന് രഹസ്യം ചോര്‍ത്തിയ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശികളായ രഖിബ് (34), മഹ്താബ് (28), ശ്യാമിലി സ്വദേശി ഖാലിദ് ...