‘ആഡംബരം’; 2,700 വര്‍ഷം പഴക്കമുള്ള ശൗചാലയം കണ്ടെത്തി പുരാവസ്തു ഗവേഷകര്‍
2,700 വര്‍ഷം പഴക്കമുള്ള ഒരു ശൗചാലയം കണ്ടെത്തിയിരിക്കുകയാണ് പുരാവസ്തു ഗവേഷകര്‍. ജറുസലേമിലാണ് സംഭവം. വാര്‍ത്ത കേട്ട് അമ്പരപ്പ് തോന്നുമെങ്കിലും സംഭവം സത്യം തന്നെയെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ആഴത്തിലുള്ള ...