കടലക്കച്ചവടം നടത്തി സ്വരുക്കൂട്ടിയ ജീവിതസമ്പാദ്യം കവര്‍ന്നു; 90കാരന് സ്വന്തം പോക്കറ്റില്‍ നിന്ന് ഒരു ലക്ഷം രൂപ നല്കി ഐപിഎസുകാരന്
ജീവിതസമ്പാദ്യമായ ഒരുലക്ഷത്തോളം രൂപ കള്ളന്മാര് കവര്‍ന്നതിന്റെ ആഘാതത്തില്‍ നിറകണ്ണുകളോടെ നിന്ന 90കാരന് സ്വന്തം പോക്കറ്റില്‍ നിന്ന് ഒരു ലക്ഷം രൂപ നല്കി ഐപിഎസ് ഉദ്യോഗസ്ഥന്. ശ്രീനഗര്‍ പോലീസ് ...