സ്ത്രീകള്‍ക്ക് ഒന്നിലധികം ഭര്ത്താക്കന്മാരാകാം; ബഹുഭര്‍തൃത്വത്തിന് നിയമസാധുത നല്കാന് ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്ക: സ്ത്രീകള്‍ക്ക് ഒന്നിലധികം വിവാഹം കഴിക്കാനുള്ള അനുമതി നല്‍കാനുള്ള നീക്കവുമായി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര മന്ത്രാലയമാണ് ബഹുഭര്‍തൃത്വം നിയമവിധേയമാക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഹരിതപത്രം സര്‍ക്കാര്‍ പുറത്തിറക്കി. ...