ഷെറിന് മാത്യു കൊലപാതകം: വെസ്ലി മാത്യുവിന്റെ ജാമ്യ തുക കുറച്ചു; 1.3 മില്യണ്‍ അടച്ചാല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാം
ഡാലസ്:അമേരിക്കയിലെ ഹൂസ്റ്റണില്‍ മൂന്നുവയസുകാരി ഷെറിന് മാത്യുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വളര്‍ത്തു പിതാവ് വെസ്ലി മാത്യുവിന്റെ ജാമ്യത്തുക 2.5 മില്യണ്‍ ഡോളറില്‍ നിന്നും 1.3 മില്യനാക്കി ...