വെല്‍ഡിങ് രംഗവും കീഴടക്കാന്‍ തയ്യാറായി റോബോട്ടുകള്‍…
കൊച്ചി: മനുഷ്യര്‍ക്ക് പകരം തൊഴിലിടങ്ങളില്‍ റോബോട്ടുകള്‍ വാഴുന്ന കാലം വിദൂരമല്ല എന്ന് വിണ്ടും തെളിയിക്കുന്നു. ഹോട്ടലുകളിലെ വെയ്റ്ററായും കാര്‍ ഷോറൂമുകളിലെ സെയില്‍സ്മാനായും റോബോട്ടുകള്‍ എത്തിയതിന് പിന്നാലെ വെല്‍ഡിംഗ് ...