വിവാഹ വിരുന്നിന് ഇന്‍ഡിഗോ വെല്‍വെറ്റ് ലെഹങ്കയില്‍ തിളങ്ങി ബാഡ്മിന്റണ്‍ താരറാണി
ഹൈദരാബാദ്: ബാഡ്മിന്റണ്‍ താരം തന്നെയായ കശ്യപുമായുള്ള വിവാഹശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്മായി ഒരുക്കിയ സത്കാരത്തില്‍ ഇന്‍ഡിഗോ വെല്‍വെറ്റ് ലെഹങ്കയില്‍ തിളങ്ങി സൈന നേവാള്‍. സബ്യാസാച്ചിയാണ് സൈനയുടെ വസ്ത്രം ഡിസൈന്‍ ...