ആണും പെണ്ണും ഒരുമിച്ച് നടക്കുന്നതിന് വിലക്കേല്‍പ്പെടുത്തി ഈ സര്‍വകലാശാല; വിചിത്ര നടപടി
ഇസ്ലാമാബാദ്: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പാകിസ്താന് സര്‍വകലാശാല. പാകിസ്താനില്‍ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവശ്യയിലെ ബച്ചാഖാന് സര്‍വകലാശാലയാണ് ഇത്തരത്തില്‍ പുതിയ ഉത്തരവിട്ടത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു ...