വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന് റെഡ്ഡിയെ കുത്തി പരിക്കേല്‍പ്പിച്ചു; ആക്രമണം വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ച്
വിശാഖപട്ടണം: വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന് റെഡ്ഡിയെ കുത്തി പരിക്കേല്‍പ്പിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ഗ്മോഹന്‍ റെഡ്ഡിയുടെ ഇടതു ...