വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ ടെക്നീഷ്യനാകാം; ശമ്പളം 21700-നും 69100-നും ഇടയില്‍
തിരുവനന്തപുരം: വിമുക്തഭടന്മാരില് നിന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ ടെക്നീഷ്യന് (ഇലക്ട്രോണിക് മെക്കാനിക്) തസ്തികയിലെ നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ 2, ഒബിസി 2 എന്നിങ്ങനെയാണ് ...