‘ജീവിതം പഠിപ്പിച്ചത് വലിയ പാഠം’, പുതിയ കമ്പനിക്ക് തറക്കല്ലിട്ട് ‘വെള്ളം’ മുരളി, തുറക്കുന്നത് 1000ത്തിലേറെ ജോലി സാധ്യത, മുന്‍ഗണന മദ്യപാനം നിര്‍ത്തിയവര്‍ക്ക്
കൊച്ചി: അടുത്തിടെ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് 'വെള്ളം'. സിനിമയിലെ ജയസൂര്യയുടെ കഥാപാത്രമായ മുരളിയെ ആരും മറക്കാനിടയില്ല. മദ്യപാനിയില്‍ നിന്നും ഒരു ബിസിനസുകാരനിലേക്കുള്ള മുരളിയുടെ വളര്‍ച്ച ...