നൂറ്റാണ്ടുകളായി നടത്തി വരുന്ന അപൂര്‍വ്വമായ വനഭോജന പൂജയ്ക്ക് ഇന്ന് തുടക്കം; ചടങ്ങുകള്‍ക്ക് ഒരുങ്ങി ദവളാപുരം ഗ്രാമം
പാറശ്ശാല: പാറശ്ശാല ദളവാപുരം ഗ്രാമത്തില്‍ മുടക്കമൊന്നുമില്ലാതെ നൂറ്റിത്തൊണ്ണൂറ്റിനാല് വര്‍ഷക്കാലമായി നടത്തിവരുന്ന അപൂര്‍വമായ വനഭോജനപൂജയ്ക്ക് ഞായറാഴ്ച തുടക്കമാകും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആചാരം മാത്രമാണ് കേരളത്തില്‍ ഇന്നും തുടര്‍ച്ചയായി ...