‘എന്റെ കൂട്’ തുറന്നു; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനി സുരക്ഷിതമായൊരു വാസസ്ഥലം
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ വാസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച 'എന്റെ കൂട്' തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ മന്ത്രി കെകെശൈലജ ഉദ്ഘാടനം ചെയ്തു. തലസ്ഥാനത്ത് രാത്രി ...