വൈദികപഠനത്തിനെത്തിയ നാല് വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു; വികാരിക്ക് 18 വര്‍ഷം കഠിനതടവ് ശിക്ഷ
കൊല്ലം: കൊല്ലത്ത് പള്ളി സെമിനാരിയില്‍ വൈദികപഠനത്തിനെത്തിയ നാല് വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധപീഡനത്തിനും ലൈംഗിക ആക്രമണത്തിനും വിധേയരാക്കിയ കേസില്‍ വികാരിക്ക് 18 വര്‍ഷം കഠിനതടവ്. ഫാ. തോമസ് പാറേക്കുളത്തിനാണ് കോടതി ...