40 വര്‍ഷത്തോളമായി വിദ്യാര്‍ത്ഥികള്‍ കളിച്ച് കൊണ്ടിരിക്കുന്ന സ്കൂള്‍ ഗ്രൗണ്ട് ഗോശാലയാക്കാന്‍ നീക്കം; യുപി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി സ്കൂള്‍ അധികൃതര്‍
ലക്നൗ: സ്കൂള്‍ ഗ്രൗണ്ട് ഗോശാലയാക്കാനുള്ള നീക്കത്തിനെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം കനക്കുന്നു. ബല്‍റാംപൂരിലെ ഫസല്‍ ഇറഹ്മാനിയ ഇന്റര്‍ കോളജിലെ ഗ്രൗണ്ടാണ് ഗോശാല നിര്‍മ്മിക്കുന്നതിനു വേണ്ടി അധികൃതര്‍ ഏറ്റെടുക്കുമെന്ന് ജില്ലാ ...