തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നവജാതശിശു എലിയുടെ കടിയേറ്റ് മരിച്ചു; അത് സൂചിവെച്ച പാട്! ആരോപണം നിഷേധിച്ച് അധികൃതര്‍
പട്ന: തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നവജാതശിശു എലിയുടെ കടിയേറ്റ് മരിച്ചു. ബിഹാറിലെ ദര്‍ബംഗ മെഡിക്കല്‍ കോളേജിലാണ് സംഭവം. ഒമ്പത് ദിവസം മാത്രം പ്രായമായ ആണ്‍കുഞ്ഞാണ് എലിയുടെ കടിയേറ്റ് ...