റേസിങ്ങിനിടെ സോഫിയ ഫ്ലോഷിന്റെ കാര്‍ നിയന്ത്രണം വിട്ടു; താരത്തിനടക്കം അഞ്ച് പേര്‍ക്ക് പരിക്ക്
മക്കാവു: ഫോര്‍മുല ത്രീ മക്കാവു ഗ്രാന്‍പ്രീയില്‍ പതിനെട്ടുകാരിയായ റേസിങ് താരം സോഫിയ ഫ്ലോഷിന്റെ കാര്‍ നിയന്ത്രണം വിട്ട് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സോഫിയയുടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ...