15 വര്‍ഷമായി കെട്ടിട നിര്‍മ്മാണ രംഗത്ത്, ഇപ്പോള്‍ സ്ഥാനാര്‍ത്ഥി
പത്തനംതിട്ട: കലയുടെ ഊരായ കലഞ്ഞൂരില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കുകയാണ്. സ്ഥാനാര്‍ത്ഥികളെല്ലാവരും നാടിന് പ്രിയപ്പെട്ട സാധാരണക്കാര്‍ തന്നെ. 15 വര്‍ഷത്തോളമായി കെട്ടിട നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര് ...