കാണാതായ സലായ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിക്കാന്‍ 177 കോടി രുപ പിരിച്ച് കളിക്കാരും ആരാധകരും
പാരീസ്: അര്‍ജന്റീനയുടെ കാര്‍ഡിഫ് സിറ്റി മുന്നേറ്റതാരം എമിലിയാനോ സലായെ ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായത്. സലായ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിക്കാന്‍ 177 കോടി രൂപ പിരിച്ചെടുത്തിരിക്കുകയാണ് ...