സൗദി രാജകുമാരിയ്ക്ക് പാരീസിലെ ആഡംബര ഹോട്ടലില്‍ രഹസ്യ വിവാഹം; കോടീശ്വരനുമായുള്ള വിവാഹം പുറംലോകമറിഞ്ഞത് ഏഴരക്കോടിയുടെ ആഭരണം മോഷണം പോയതോടെ
റിയാദ്: സൗദി രാജകുമാരി അമീറ അല്‍-തവീലിന് പാരീസിലെ ആഡംബരഹോട്ടലില്‍ മാംഗല്യം. അതീവ രഹസ്യമായ വിവാഹം ചട്ട്യൂ ഡി വൗക്സ്-ലെ-വികോംടെയിലാണ് നടന്നത്. രണ്ടാമത്തെ രഹസ്യ വിവാഹം പുറംലോകം അറിഞ്ഞത് ...