Tag: pravasi

ദുബായിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളിക്ക് കൂടി ജീവൻ നഷ്ടമായി, മരിച്ചത് കൊല്ലം സ്വദേശി,  വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി

ദുബായിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളിക്ക് കൂടി ജീവൻ നഷ്ടമായി, മരിച്ചത് കൊല്ലം സ്വദേശി, വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി

കൊല്ലം: കോവിഡ് 19 ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജനാണ് മരിച്ചത്. മുപ്പത്തഞ്ചു വയസായിരുന്നു. ടാക്സി ഡ്രൈവറായിരുന്ന രതീഷിനെ ...

ഈ കണ്ണീരിന് ആരു പരിഹാരം കാണും; കേന്ദ്രസർക്കാരിന്റെ പിടിവാശി മൂലം പൊന്നുമകന് അന്ത്യകർമം ചെയ്യാൻ പോലും കഴിയാതെ ഗൾഫിൽ തന്നെ കഴിയേണ്ടിവന്ന മാതാപിതാക്കളുടെ നൊമ്പരത്തെകുറിച്ച് അഷറഫ് താമരശേരി

ഈ കണ്ണീരിന് ആരു പരിഹാരം കാണും; കേന്ദ്രസർക്കാരിന്റെ പിടിവാശി മൂലം പൊന്നുമകന് അന്ത്യകർമം ചെയ്യാൻ പോലും കഴിയാതെ ഗൾഫിൽ തന്നെ കഴിയേണ്ടിവന്ന മാതാപിതാക്കളുടെ നൊമ്പരത്തെകുറിച്ച് അഷറഫ് താമരശേരി

ഷാർജ: ആ മാതാപിതാക്കൾ വിമാനത്താവളം വരെ 11 വയസുകാരനായ മൂത്തമകൻ ഡേവിഡിന്റെ മൃതദേഹത്തിനൊപ്പം അനുഗമിച്ചു. വിമാനത്താവളത്തിൽ എംബാമിങ് കഴിഞ്ഞ് കൊച്ചുമകന്റെ ശരീരം പെട്ടിക്കുള്ളിൽവെച്ച് ആണി തറക്കുമ്പോൾ ഉള്ളുരുകിയുള്ള ...

ദുബായിയിൽ തൃശ്ശൂർ സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിൽ ദുരുഹത:  പരാതിയുമായി ബന്ധുക്കൾ

ദുബായിയിൽ തൃശ്ശൂർ സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിൽ ദുരുഹത: പരാതിയുമായി ബന്ധുക്കൾ

തൃശൂർ: ദുബായിയിൽ യുവതി മരിച്ച സംഭവത്തിലെ ദുരൂഹത നീക്കണമെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും ബന്ധുക്കൾ. മാള വട്ടക്കോട്ട കടവിൽ ഇക്ബാലിന്റെ ഭാര്യയും കൊടുങ്ങല്ലൂർ അഴിക്കോട് കടവിൽ ...

മണിക്കൂറുകൾക്കുള്ളിൽ നോർക്കയിൽ രജിസ്റ്റർ ചെയ്തത് 1.40 ലക്ഷം പേർ, നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾ കൂട്ടത്തോടെ

മണിക്കൂറുകൾക്കുള്ളിൽ നോർക്കയിൽ രജിസ്റ്റർ ചെയ്തത് 1.40 ലക്ഷം പേർ, നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾ കൂട്ടത്തോടെ

തിരുവനന്തപുരം: പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനായുള്ള നോർക്കയുടെ രജിസ്ട്രേഷൻ തുടങ്ങിയ ആദ്യ രണ്ട് മണിക്കൂറിൽ തന്നെ രജിസ്റ്റർ ചെയ്തത് മുപ്പതിനായിരത്തോളം പേർ. തിങ്കളാഴ്ച രാവിലെ ആറര വരെ 1.47 ...

പ്രവാസികളെ നാട്ടിലെത്തിക്കാൻ കേരളം സ്വീകരിക്കുന്ന നടപടികൾ അഭിനന്ദനാർഹം, കേരളത്തെ മാതൃകയാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം

പ്രവാസികളെ നാട്ടിലെത്തിക്കാൻ കേരളം സ്വീകരിക്കുന്ന നടപടികൾ അഭിനന്ദനാർഹം, കേരളത്തെ മാതൃകയാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ കേന്ദ്രസർക്കാരിന് സംതൃപ്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിയെ അഭിനന്ദനം അറിയിച്ചുവെന്ന് ...

നാട്ടിൽ പോകണം, ഏഴുമാസം ഗർഭിണിയാണ്; സുപ്രീം കോടതിയിൽ ഹർജിയുമായി മലയാളി യുവതി, വേദനിപ്പിച്ച് ഗൾഫ് നാടുകളിൽ കുടുങ്ങിപ്പോയ ഗർഭിണികൾ

നാട്ടിൽ പോകണം, ഏഴുമാസം ഗർഭിണിയാണ്; സുപ്രീം കോടതിയിൽ ഹർജിയുമായി മലയാളി യുവതി, വേദനിപ്പിച്ച് ഗൾഫ് നാടുകളിൽ കുടുങ്ങിപ്പോയ ഗർഭിണികൾ

കോവിഡ് വ്യാപനം ലോകത്തിന്റെ സർവ്വകോണുകളിലും എത്തിയതോടെ പലവിധ ദുരിതത്തിലാണ് ജനങ്ങളെല്ലാം. സ്വന്തം രാജ്യത്തേക്ക് പോലും പോകാൻ കഴിയാതെ കോവിഡ് ഭയത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവും നരിവധിയാണ്. ഗൾഫ് ...

പ്രവാസികളെ കൈയ്യൊഴിഞ്ഞ് കോടതിയും, തിരികെ കൊണ്ടുവരൽ നിലവിൽ പ്രായോഗികമല്ല; ഹർജി പരിഗണിക്കുന്നത് ലോക്ഡൗണിന് ശേഷമെന്നും കേരള ഹൈക്കോടതി

പ്രവാസികളെ കൈയ്യൊഴിഞ്ഞ് കോടതിയും, തിരികെ കൊണ്ടുവരൽ നിലവിൽ പ്രായോഗികമല്ല; ഹർജി പരിഗണിക്കുന്നത് ലോക്ഡൗണിന് ശേഷമെന്നും കേരള ഹൈക്കോടതി

കൊച്ചി: വിദേശത്തുള്ള പ്രവാസികളെ കൊണ്ടുവരുന്നത് സംബന്ധിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ലോക് ഡൗണിനു ശേഷം ഹർജി പരിഗണിക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ ഉചിതമെന്നും ഹൈക്കോടതി വിലയിരുത്തി. ലോക് ...

ബഹ്‌റൈനിൽ ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റുകളമായി ലാൽ കെയേഴ്സ്

ബഹ്‌റൈനിൽ ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റുകളമായി ലാൽ കെയേഴ്സ്

ലോകം മുഴുവൻ കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ്. രാജ്യത്ത് ലോക്ഡൗണിൽ വലയുന്ന ജനങ്ങളോടും, സർക്കാരിനോടും കൂടെ നിന്ന് ആദ്യം മുതൽ തന്നെ എല്ലാ തരത്തിലുമുള്ള ...

കോവിഡ് ദുരിതങ്ങൾക്കിടയിലും മലയാളിയെ മറക്കാതെ ഭാഗ്യദേവത: ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പിൽ 7.6 കോടി രൂപ മലയാളിക്ക്.

കോവിഡ് ദുരിതങ്ങൾക്കിടയിലും മലയാളിയെ മറക്കാതെ ഭാഗ്യദേവത: ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പിൽ 7.6 കോടി രൂപ മലയാളിക്ക്.

ദുബായ്: ലോകം മുഴുവൻ നാശം വിതയ്ക്കുന്ന കോവിഡ് കാലത്തെ ദുരിതങ്ങൾക്കിടയിലും മലയാളിയെ മറക്കാതെ ഭാഗ്യദേവത! ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പിൽ 7.6 കോടി രൂപ സമ്മാനം ...

യുഎഇയിൽ മുസ്ലിങ്ങൾക്ക് എതിരെ വംശീയവും വർഗീയവുമായ പരാമർശങ്ങൾ നടത്തുന്ന ഇന്ത്യക്കാരായ സംഘപരിവാർ അനുകൂലികൾക്ക്  മുന്നറിയിപ്പുമായി ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ

യുഎഇയിൽ മുസ്ലിങ്ങൾക്ക് എതിരെ വംശീയവും വർഗീയവുമായ പരാമർശങ്ങൾ നടത്തുന്ന ഇന്ത്യക്കാരായ സംഘപരിവാർ അനുകൂലികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ

അബുദാബി: വിവേചനപരമായ പെരുമാറ്റത്തിനും വിദ്വേഷ പരാമർശത്തിനുമെതിരെ ഇന്ത്യക്കാരായ പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. വിവേചനരഹിതമായി മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും യുഎഇയും. ഏതുതരത്തിലുള്ള വിവേചനവും ...

Page 7 of 8 1 6 7 8

Don't Miss It

Recommended