ബഹിരാകാശത്ത് സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി ചൈന
ബെയ്ജിങ്ങ്: വൈദ്യുതി ഉല്പാദിപ്പിക്കാന് ബഹിരാകാശത്ത് സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി ചൈന. ബഹിരാകാശത്ത് വെച്ച് ഊര്ജോല്പാദനം നടത്തുകയും അത് ഭൂമിയിലേക്ക് കൊണ്ടുവന്ന് ഭൂമിയിലെ നഗരങ്ങളില്‍ വെളിച്ചം പകരാനുമാണ് ...