മോഡിയുടെ പിറന്നാള്‍ ദിനാഘോഷത്തിന് 568 കിലോ ഭാരമുളള ഭീമന് ലഡു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അറുപത്തിയെട്ടാം പിറന്നാള്‍ ദിനാഘോഷത്തിന് 568 കിലോ ഭാരമുളള ലഡുവുമായി ആരാധകര്‍ രംഗത്തെത്തിയത്. സുലഭ് ഇന്റര്‍നാഷണല്‍ സൊസൈറ്റിയാണ് മോഡിയുടെ ജന്മദിനത്തില് ഭീമന് ലഡു ...