കനത്ത ചൂട്; എറണാകുളം ജില്ലയിലെ അംഗന്‍വാടികള്‍ക്ക് പത്ത് ദിവസം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു
കൊച്ചി: നാളെ മുതല്‍ പത്ത് ദിവസം എറണാകുളം ജില്ലയിലെ അംഗന്‍വാടികള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍. ചൂട് കൂടുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടിയെന്ന് കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ...