‘അടുത്ത പ്രാവിശ്യം പോകുമ്പോള്‍ എനിക്ക് ഇവിടെ പൈസയും സ്വര്‍ണവും വച്ചേക്കണം, ഇല്ലെങ്കില്‍ ഞാന്‍ ഇനിയും ഇവിടെ കയറും ,എന്ന് കള്ളന്; സിനിമാ സ്റ്റൈലില്‍ കത്തെഴുതി മുങ്ങിയ കള്ളനെ തേടി പോലീസ്
കൊല്ലം: പരവൂരില്‍ 50പവനും അരലക്ഷം രൂപയും മോഷ്ടിച്ച കള്ളനെ തേട് പോലീസ് നെട്ടോട്ടമോടുന്നതിനിടെ പോലീസിനെ കബളിപ്പിച്ച് ആളെഴിഞ്ഞ വീട്ടില്‍ മോഷ്ടാവിന്റെ സുഖവസം. മൊട്ട ജോസ് എന്ന വിടികിട്ടാപുള്ളിയാണ് ...