ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന; ഷവര്‍മ സെന്ററില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി പിടികൂടി, കട അടപ്പിച്ചു
വടകര: അഴിയൂര്‍ പഞ്ചായത്തില്‍ ദേശീയ പാതയോരത്തെ തട്ടുകടകളിലും മറ്റും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി പിടികൂടി. മുക്കാളി ടൗണില്‍ താല്‍ക്കാലിക ഷെഡില്‍ പ്രവര്‍ത്തിക്കുന്ന ഷവര്‍മ ...