‘രക്തസാക്ഷി പദവി നല്‍കണം’ പ്രതിഷേധവുമായി ഡല്‍ഹി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പോലീസുകാരന്റെ ബന്ധുക്കളും നാട്ടുകാരും, പദവി നല്‍കും വരെ മൃതദേഹം സംസ്കരിക്കില്ല
ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും. റോഡ് ഉപരോധിച്ച ആള്‍ക്കൂട്ടം രത്തന്‍ ...