ട്വന്റി- ട്വന്റി പരമ്പര; ഭീഷണി ഒരൊറ്റ ഓസ്ട്രേലിയന്‍ താരം: കോഹ്ലി
വിശാഖപട്ടണം: ഇന്ന് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ട്വന്റി-ട്വന്റി പരമ്പരയ്ക്ക് തുടക്കമാവുകയാണ്. സന്ദര്‍ശകരായ ഓസ്ട്രേലിയ സ്വന്തം മണ്ണിലേറ്റ അടിക്ക് തിരിച്ചടി നല്‍കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ഇന്ത്യ ഓസ്ട്രേലിയന്‍ മണ്ണിലെ വിജയത്തിന്റെ ...